Thursday, January 11, 2007

ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം..
എനിക്കെപ്പൊഴൊ തോന്നിയൊരിഷ്ടം..

ആ ഇഷ്ടത്തിന്റെ പേരില്‍ ഞാനും തുടങ്ങട്ടേ ഒരു ബ്ലൊഗ്... വെറുതേ...